Loading...

"ആശംസക്ക് പകരം റീത്ത് വെച്ചാൽ മതിയായിരുന്നു ഇവർ" നടി ജീജ സുരേന്ദ്രനെതിരെ രോഷാകുലനായി ആദിത്യൻ

Loading...
Share
Sitene Add
 • Published on Feb 10, 2019

 • Watch more: https://www.youtube.com/playlist?list... JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives. For more: http://www.kairalitv.in/ Youtube: https://www.youtube.com/user/KairaliO... Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years. Circle us on G+: https://plus.google.com/+KairaliOnline Facebook: https://www.facebook.com/KairaliTVYou... Twitter: https://twitter.com/TheKairaliTV
 • "ആശംസക്ക് പകരം റീത്ത് വെച്ചാൽ മതിയായിരുന്നു ഇവർ" നടി ജീജ സുരേന്ദ്രനെതിരെ രോഷാകുലനായി ആദിത്യൻ tags

Comments

 • Venugopal kochi
  Venugopal kochi 1 month ago

  ആദിത്യൻ കലക്കി ആണുങ്ങൾ ഇങ്ങനെയാണ് പറയാനുള്ളതു പറയും മുഖത്തു നോക്കി പറയും അതുകൊണ്ട് ശത്രുക്കളുടെ എണ്ണം കൂടും പക്ഷെ എന്റെ അഭിപ്രായം താങ്കൾ ഒരു പച്ചയായ മനുഷ്യനാണ് അഭിനന്ദനങ്ങൾ

 • Sunil Nangiarkulangara

  ലോകത്താരും നവദമ്പതികൾക്ക് ഇങ്ങനെ ആശംസ നേരുന്നത് കണ്ടിട്ടില്ല

 • Jayasree Prakash
  Jayasree Prakash 1 month ago

  ആ സ്ത്രീയുടെ പരിഹാസം എല്ലാർക്കും മനസ്സിലാകുന്നുണ്ട്. ആ സ്ത്രീയുടെ ഉള്ളിലിരിപ്പ് മോശമാണെന്നു മനസ്സിലാക്കാൻ വേറെന്തു വേണം

 • Lola Meera
  Lola Meera 1 month ago

  അവര് രണ്ടോ മൂന്നോ കെട്ടിക്കോട്ടെ. അതിനീ സ്ത്രീക്ക് എന്താ?

 • Sadhya Rani
  Sadhya Rani 1 month ago

  ആ സ്ത്രീയുടെ ഭർത്താവിനോട് ചോദിച്ചാൽ അറിയാം അങ്ങേരുടെ അവസ്ഥ.....

 • സുജ രാജേഷ്

  കള്ളം പറയുന്നവരാണ് ഒളിച്ചും മറ്റുമൊക്കെ കാര്യങ്ങൾപറയുന്നത്. ഇവർ പക്ഷെ പറയുന്നത് നേരിട്ടാണ് മാത്രമല്ല വ്യക്തികളുടെ പേരും എടുത്ത് പറയുന്നുണ്ട്...വിശ്വസിക്കാം നമുക്കിവരെ... ആശംസിക്കാം നല്ലൊരു ജീവിതമിവർക്ക്...

 • Moosamoosa Moosamoosa

  ബ്രിട്ടാസ്, എന്തല്ലാം കാര്യം വേറെയുണ്ട്, നാട്ടിൽ

 • Sameer A
  Sameer A 1 month ago

  കൈരളി ടീവി യുടെ സ്റ്റാൻഡേർഡ്😂😂😂😂😂

 • saranam Ayyappa
  saranam Ayyappa 1 month ago

  നിങ്ങൾക്ക് നാണമില്ലേ അവർ വിവാഹം കഴിച്ചതിനെ ഇത്രക്ക് പറയാൻ എന്തിരിക്കുന്നു ആ സീരിയൽ നടിക്ക് കുറച്ചെങ്കിലും ബോധം വേണ്ടേ ഇങ്ങനെ ആണോ ആശംസ നേരുന്നത് എത്രയോപേർ ഇവരെക്കാളും പ്രായമുള്ളവർ ഒരുകാരണവുമില്ലാതെ ഭാര്യേം കുഞ്ഞിനേയും ഉപേക്ഷിച്ചു വേറെ വിവാഹം കഴിക്കുന്നു മലയാളത്തിൽ തന്നെ എത്രപേർ തമിഴിലെത്രപേർ അവരെയൊന്നും വേട്ടയാടാതെ എന്തിനാണ് ഇത്ര ചെറുപ്പമായ ഇവർ വിവാഹം കഴിച്ചതിനു ബിദ്ധിമുട്ടുന്നത് അവർ വിവാഹം കഴിച്ചു അവർ ജീവിക്കുന്നു അതിന് ജീവിക്കാൻ കാശുചോദിച്ചുകൊണ്ടോ മറ്റോ അവർ ആരെയും സമീപിച്ചില്ലല്ലോ അവരുടെ അധ്വാനത്തിൽ അവർ ജീവിക്കുന്നു പിന്നെന്താണിത്ര മറ്റുള്ളവർക്ക് വിഷമം എന്തൊരുകഷ്ടം, കേരളത്തിലെ ജനങ്ങൾ വന്നുവന്ന് അധപതിക്കാനൊന്നും ബാക്കിയില്ല

 • Mohd Musthafa
  Mohd Musthafa 1 month ago

  Aa thallaye kandal ariyalo..kushumbathi...so...adithyan and ambili...god bless youu

 • Angel Joseph
  Angel Joseph 1 month ago

  Kashtam parnja pole reeth vecha porarno...a serial nadiyude mukhath ond poushanyam kushumb okke

 • Praveena Shivaprasad

  Athu pollichu😂😂😂nice ayittu pani koduthu

 • nijith K
  nijith K 1 month ago (edited)

  ഞാൻ ആണേൽ ഈ ആശംസ പറഞ്ഞ തള്ളച്ചിയെ തെറി വിളിച്ചേനെ

 • Bindu Vargees
  Bindu Vargees 1 month ago

  aa cheachikku vere panni ellennu thonnunnu enthinnu negative ayi samsarikkannam

 • Anisha Anu
  Anisha Anu 1 month ago

  Avarkkum avarude veettukarkkum ellatha chorichil aanallo ee chechikk... 😏😏😏😏 പുറമെ നിന്ന് നോക്കുന്നവർക്ക് അവർ രണ്ടാം വിവാഹം... അവർക്ക് അറിയാം അവരുടെ ജീവിതം എന്താണെന്ന് എങ്ങനെ ആണെന്ന് എല്ലാം... അവരുടെ സങ്കടങ്ങൾ വിഷമങ്ങൾ കഷ്ടപ്പാടുകൾ സന്തോഷങ്ങൾ എന്നിങ്ങനെ എല്ലാം അവർക്കും അവരുടെ വീട്ടുകാർക്കും അറിയാം... അവരുടെ ഇഷ്ടമാണ് അവരുടെ ജീവിതം... അത് അവർക്ക് വിട്ടേക്ക്... നിങ്ങളുടെ life എങ്ങനെ ആവണം എന്നത് ഇവർ തീരുമാനിക്കുന്നത് പോലെ അല്ലല്ലോ ചേച്ചി... അവരുടെ life avar ജീവിക്കുന്നു... കഷ്ടം... 😏😏😏 അമ്മായിക്ക് വേറെ കെട്ടണം എന്നു ഉണ്ടായിരുന്നു എന്ന് തോന്നുന്നു നടക്കാത്തതിനാൽ ഉള്ള കോപം.. 😂😂😂😂

 • Jishnu
  Jishnu 1 month ago (edited)

  ഞാൻ 4 ആം ക്ളാസിൽ

 • Prasanthi Santhi
  Prasanthi Santhi 1 month ago

  ഏതാ.....ഈ കൂതറ.. അന്നം തന്നെ ആണോ ഇവൾ തിന്നുന്നത്.

 • Kuttu Love
  Kuttu Love 1 month ago

  പറയാനുള്ളത് മുഖത്തു നോക്കി നേരെ പറയുക...

 • Mr X കണ്ണൂർ

  *നൈസ് ആയിട്ട് പറയേണ്ടത് ഒക്കെ പറഞ്ഞു ആശംസകൾ നേർന്നു പോയി*😁😁

 • Meri Merii
  Meri Merii 1 month ago

  ഓട് മൈരുകളെ.