Loading...
Loading...

Seetha | Flowers | Ep# 647 DOWNLOAD

Share
Add
  • Published on Jul 10, 2019

  • Mon- fri, 06.30 PM Only On Flowers. ================================ Don't miss even a single episode of "Seetha" ================================= Flowers Comedy -http://j.mp/flowerscomedy Flowers On Air -http://j.mp/flowersonair Our Social Media Facebook- https://www.facebook.com/flowersonair Twitter https://www.twitter.com/flowersonair Google Plus -https://plus.google.com/+FlowerstvIndia
  • Seetha | Flowers | Ep# 647 tags

  • stylista women's world

    ശ്രീദേവിയും ധർമ്മനും ഒന്നിചാൽ മതി new girl വേണ്ട plzzzzzzz

  • Sharmila Sherin
    Sharmila Sherin 1 week ago

    ആദിലക്ഷ്മിയോടുള്ള ഇന്ദ്രേട്ടന്റെ ശരവണനെ കുറിച്ചുള്ള മറുപടി ഇഷ്ടമായവർ ആരൊക്കെയുണ്ട്.....?

  • sami'S kichen
    sami'S kichen 1 week ago

    ഞങ്ങടെ ശരവണൻ പാവമാ 😥

  • Sharmila Sherin
    Sharmila Sherin 1 week ago

    എന്തൊക്കെയായാലും അർച്ചന ഒരു പാവാല്ലേ.....😍😍വല്ലതുമൊക്കെ വിളിച്ചു പറയുമെങ്കിലും അവൾക്കൊരു നല്ല മനസ്സുണ്ട് അല്ലേ...,😍😍😍

  • Sharmila Sherin
    Sharmila Sherin 1 week ago (edited)

    മിക്കവാറും ആദിലക്ഷിമി തന്നെയായിരിക്കും കള്ളി.....ആർത്തിപ്പണ്ടാരം ആണവൾ......

  • arya ajin
    arya ajin 1 week ago

    എല്ലാവരും ഒരുമിച്ചുള്ള ഒരു happy ending ആഗ്രഹിക്കുന്നത് ആരൊക്കെയാണ്...........

  • Aiswaryack Jinu
    Aiswaryack Jinu 1 week ago

    സീതയുടെ ക്ലൈമാക്സ്‌ ഒരു ദുരന്തത്തിൽ കൊണ്ട് അവസാനിപ്പിക്കരുത് happy ending ആക്കണം

  • JESSYsr S R
    JESSYsr S R 1 week ago

    അർച്ചന പാവം കുട്ടിയാ അല്ലെ. 😘😍😍😍😍😍

  • Top serial review Media

    Youtube il മാത്രം സീത ആരൊക്കെ കാണുന്നുണ്ട്

  • Sharmila Sherin
    Sharmila Sherin 1 week ago

    ഇന്ദ്രേട്ടന് സീതേച്ചിയെ അടയും ആഭരണങ്ങളും ഒന്നും ഇല്ലാതെ കാണാനാണത്രെ കൂടുതൽ ഇഷ്ട്ടം....😀 അയ്യോ.....എനിക്കു വയ്യ.....😂😂😜😜

  • Sharmila Sherin
    Sharmila Sherin 1 week ago

    ഇന്ദ്രേട്ടൻ മാല കഴുത്തിലിട്ട് കൊടുത്തപ്പോഴുള്ള സീതേച്ചിയുടെ ഒരു സന്തോഷം കണ്ടില്ലേ.....😍😍😍😘

  • Sharmila Sherin
    Sharmila Sherin 1 week ago

    ഇന്ന് ഇന്ദ്രേട്ടനും സീതേച്ചിയും നളിനിയമ്മയും ബ്ലാക്ക്&വൈറ്റ് ഡ്രെസ്സിൽ....😀ഡ്രസ്സ് കോമ്പോ പൊളിച്ചു....😍😍😍

  • Suni Raju
    Suni Raju 1 week ago

    ഇത്രയും നല്ല സീരിയൽ എന്തിനാ കോന്നി സാറെ നിർത്തുന്നത് മറ്റുള്ളവരെ വേദനിപ്പിച്ചിട്ട് നിങ്ങൾക്ക് എന്ത് കിട്ടാനാ നിങ്ങൾക്ക് മഹാ പാപം കിട്ടും സങ്കടം കൊണ്ട് പറയുന്നതാ

  • You &Me
    You &Me 1 week ago

    ഈ സീത നെയും ഇന്ദ്രനേം നമുക്ക് ഇത്രയും ഇഷ്ടം ആകാൻ കാരണം നമ്മുടെ മനസ്സിലെ നടക്കാത്ത സ്വപ്‌നങ്ങൾ അവരിലൂടെ കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം കൊണ്ടുണ്ടാകുന്ന ഇഷ്ടം അല്ലേ..... എനിക്ക് അങ്ങനെ യാണ്... നിങ്ങൾക്കൊക്കെ യോ...

  • S M
    S M 1 week ago

    Flowers channel ഒരു request, സീത stop ചെയ്യാതെ ഇരുന്നു കൂടെ 🙏🙏🙏

  • Eshurishu rishu
    Eshurishu rishu 1 week ago (edited)

    സ്വർണം കണ്ടാൽ കണ്ണ് മഞ്ഞളിക്കാത്ത പാവം ആദി 😬😬അവൾക്കു ആക്രാന്തം ആണ് സ്വർണത്തിനു പണത്തിനും എന്നിട്ട് പറയുന്നത് കേട്ടില്ലേ ഒരു കുത്ത് വച്ച് കൊടുക്കണം 😠😠👊👊

  • Greeshma Arun
    Greeshma Arun 1 week ago

    സീത എങ്ങനെ നിർത്തും... ഇനിയും ഒത്തിരി കിടക്കുവല്ലേ.. സീതേന്ദ്രിയത്തിന്റെ കുഞ്ഞ്, അർച്ചനയുടെ ഗിരിയേട്ടൻ വരുന്നത്, രാമനും ദേവിയും, ആദിയുടെ ജീവിതം കോഞ്ഞാട്ട ആയി അവളുടെ ആർത്തി മാറുന്നത്, അനിരുദ്ധന്റെ കുഞ്ഞ്, അനിരുദ്ധന്റെ തനി സ്വഭാവം വ്യാസൻ പുറത്തിറങ്ങി അരുന്ധതിയുമായി ഒരുമിക്കുന്നത് ധർമന്റെയും ശ്രീദേവിയുടെയും പ്രണയം, കല്യാണം... അങ്ങനെയങ്ങനെ എത്ര ദൂരം പിന്നിടാനുണ്ട്... പിന്നെങ്ങനെ നിർത്തും.... അതൊന്നും പറ്റില്ല.. ഇതൊക്കെ കാണാൻ അക്ഷമരായി കാത്തിരിക്കുന്ന പ്രേക്ഷകരാണ്... ഫ്ലവർസിൽ ആകെ കാണുന്ന prgrm ഇതാണ്... അതും സീതേന്ദ്രിയം അപ്രതീക്ഷിതമായി കണ്ടിട്ട് ആദ്യം മുതൽ കണ്ട് addict ആയത്... സീതേന്ദ്രിയം അങ്ങനൊന്നും നിർത്താൻ പറ്റില്ല

  • Ahanna anna Johnson

    ശ്രീദേവി വയനാട് പോയല്ലോ അവിടെ റേഞ്ച് ഇല്ലെന്നു പറഞ്ഞിട്ട് പിന്നെ എങ്ങനെ ധർമനെ വിളിച്ചു 🤔🤔🤔🤔

  • Anju Arun
    Anju Arun 1 week ago

    Archanakkuttykku irikkatte innathe like

  • Deepadileep Deepa
    Deepadileep Deepa 1 week ago (edited)

    കുറേ നേരായി കാത്തിരിക്കുന്നു. ധർമനെയും ഇന്ദ്രേട്ടനെയും തമ്മിൽ തെറ്റിക്കരുത്, സീത നിർത്തരുത്, ഇങ്ങനെ ഒരുപാട് അപേക്ഷകൾ കോന്നി സാറിനോട് undu തള്ളി കളയരുത് please 🙏എല്ലാവർക്കും ഇല്ലേ ഈ അപേക്ഷ അതോ എനിക്ക് മാത്രമോ 🤔🤔