Loading...

Seetha | Flowers | Ep# 584

Loading...
Share
Sitene Add
  • Published on Apr 12, 2019

  • Mon- fri, 06.30 PM Only On Flowers. ================================ Don't miss even a single episode of "Seetha" ================================= Flowers Comedy -http://j.mp/flowerscomedy Flowers On Air -http://j.mp/flowersonair Our Social Media Facebook- https://www.facebook.com/flowersonair Twitter https://www.twitter.com/flowersonair Google Plus -https://plus.google.com/+FlowerstvIndia
  • Seetha | Flowers | Ep# 584 tags

Comments

  • Azeem Fathima
    Azeem Fathima 1 week ago

    സീത കുറച്ചു over ആകുന്നുണ്ട്... അത് വളരെ Boar ആക്കുന്നുമുണ്ട്........ 😠

  • Nesi asar
    Nesi asar 1 week ago

    മിനി സ്‌ക്രിനിലെ സൂപ്പർ താരം ഷാനു ക്കാക്കു ഒരു ലൈക്ക്

  • Vava Thakkudu
    Vava Thakkudu 1 week ago

    Achane kollandaayirunnu eannullavar like adiche

  • Haan Its me
    Haan Its me 1 week ago

    ട്വിസ്റ്റ് ട്വിസ്റ്റ് കോന്നി സാർക്ക് മൊത്തം ട്വിസ്റ്റ് മയം

  • Merin Jose
    Merin Jose 1 week ago

    കഴിഞ്ഞ ദിവസം ധർമ്മൻ അർച്ചനയോട് പറഞ്ഞത് സത്യമായി.. ഏട്ടനെന്നു വിളിക്കണം.. ഇന്ദ്രേട്ടനെ പോലെ ഒരേട്ടൻ.. പക്ഷെ ചെറിയ സംശയം ഉണ്ട്.. ചേട്ടനാണോ അനിയനാണോന്ന്‌...

  • sajitha Abdulla
    sajitha Abdulla 1 week ago

    വെറുതെയല്ല ഇന്ദ്രനും ധർമ്മനും ഒരേ sound വന്നത് 😂😂😂

  • Anisha Anisha
    Anisha Anisha 1 week ago

    HAI INDRETTA നേരിട്ട് കാണാൻ കൊതിയാവാ ഒരു നടൻമാരേയും നേരിട്ട് കാണാൻ ഇത്ര കൊതിച്ചിട്ടില്ല ആരും കൊതിച്ചു പോകും ഇതുപോലൊരു ഏട്ടനെ കിട്ടാൻ

  • Sandhya Sandhu
    Sandhya Sandhu 1 week ago

    അനിയൻ ആണ് എന്ന് അറിഞ്ഞു കഴിഞ്ഞുള്ള ഇന്ദ്രൻ ചേട്ടന്റെ ചിരി super

  • Salsabeel Ap
    Salsabeel Ap 1 week ago

    ഇടക്ക്. അർച്ചനയുടെ. കുറുമ്പ്. കാണാൻ. കൊതി ഉള്ളവർ. ആരൊക്കെ

  • S M
    S M 1 week ago

    ഇന്ദ്രേട്ടൻ ധർമനെ തിരിച്ചറിഞ്ഞ ശേഷം നോക്കുന്നത് 😍😍😍 ഇന്ദ്രേട്ടൻ ധർമൻ scenes നന്നായിരുന്നു..

  • CookNook by Reji Arshad
    CookNook by Reji Arshad 1 week ago (edited)

    Namu shanukade fans ethra per und..........👍adicholiiiiii

  • Sruthy Ullasan
    Sruthy Ullasan 1 week ago

    ഇന്ദ്രേട്ടനെ പോലെ ഉള്ള husband കിട്ടാനാണോ അതോ അതുപോലെ ഉള്ള ഒരു ഏട്ടനെ കിട്ടാനാണോ ആഗ്രഹം

  • Fajra Savad
    Fajra Savad 1 week ago

    ഇന്ദ്രനെ വെറും സീതയിൽ മാത്രം ഒതുക്കി നിർത്താതെ നല്ല ഒരു ആക്ടറാണെന്നു തെളിയിച്ച ഇന്നത്തെ Ep പൊളിച്ചു..🥰🥰

  • Veena Anil
    Veena Anil 1 week ago

    എന്തായാലും നാലുപാടും ചിഹ്നം ഭിന്നം ആയി കിടന്ന കുടുംബാംഗങ്ങളെ ഒന്നിപ്പിക്കാൻ നിമിത്തമായ നമ്മുടെ പിള്ളേച്ചന് ഇരിക്കട്ടെ ഒരു കുതിര പവൻ 😂😂😂

  • Sherishalu Sherishalu

    Shanukka ingalodulla ishtam koodi varuva ketto....dharman brother anennu arinjappol...mughathundaya oru expression...ingal abhinayikkumbol dialogue avashyamilla...ellam aa facile bhavangalil kanum..love uuuu shanukkaaaa...innathe episodum kollam...

  • Anjali Suresh
    Anjali Suresh 1 week ago

    Romance ആയാലും tragedy ആയാലും comedy ആയാലും fight ആയാലും നമ്മളെ ഒക്കെ വിസ്മയിപ്പിച്ച അല്ലെങ്കിൽ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന shanavas വേറെ level ആണ് 😍😍👍👍

  • Devan devu Devu
    Devan devu Devu 1 week ago

    നമ്മുടെ ഏട്ടന്റെ അച്ഛനെ ഇത്ര പെട്ടന്ന് കൊല്ലണ്ടായിരുന്നു sir...അച്ഛനോട് ഉള്ള ദേഷ്യം ഒക്കെ മാറി അനിയനും ഇന്ദ്രേട്ടനും തമ്മിൽ ഉള്ള സ്നേഹബന്ധം ഒക്കെ ഒന്ന് കാണിക്കാമായിരുന്നു ലെ 😍😍😍

  • DILSHAD DILU
    DILSHAD DILU 1 week ago

    ഈ ഒരു ട്വിസ്റ്റ്‌ മാത്രം konnicho ഞങ്ങ കണ്ടു പിടിച്ചു ...Indranum darmanum സഹോദരങ്ങൾ ആണെന്ന് 😄😄😄

  • umaira Vk
    umaira Vk 1 week ago

    ഓവറാക്കി ചളമാക്കുന്നുണ്ട് സീത ....അതികം venda...കുറച്ചു മതി സീതേ....

  • benni
    benni 1 week ago

    അവിഹിതം സാധാരണം, പക്ഷേ ഇതു പോലെ എല്ലാവർക്കും എല്ലായിടത്തും മക്കളോ ?