Loading...
Loading...

+2 Free Period | Comedy | Karikku DOWNLOAD

Share
Add
  • Published on Apr 14, 2019

  • Darsana CA Academy, managed by CMI fathers, is one of the top class CA coaching institute in Kerala, provides classes for CA, CMA, CS, both regular and crash courses. Exam oriented classes, individual attention, regular test series, readily available faculties for doubt clarification, perfect study ambience are the key specialties. Admission to all batches are open now. Limited seats. Apply now. Ph. +91 95440 03335 Website:www.darsanacaacademy.com Concept, Camera & Direction : Nikhil Prasad Dialogues: Karikku Team Edited by: Nikhil Prasad, Anand Mathews Graphics: Binoy John Cast: Sabareesh Sajjin, Anu K Aniyan, Arjun Ratan, Jeevan Stephen, Anagha Maria Varghese, Sneha Babu, Athira Niranjana , Krishna Chandran, Anand Mathews, Binoy John, Reshma George, Hari KC, Kiran Viyyath Stay Tuned for more. Do like, share subscribe to us; Facebook - https://www.facebook.com/karikkumedia/ Instagram - https://www.instagram.com/karikku_fresh/ YouTube - https://www.youtube.com/channel/UC2bN... Twitter - https://twitter.com/Karikku1 Email: hello@karikku.com Check out our other videos: Thera Para | Mini Web Series https://www.youtube.com/watch?v=ZxY-W... Oru Gorilla Interview | Karikku https://youtu.be/2SoNWuQ-Elk Trip Planning-ഒരു മഹാസംഭവം https://www.youtube.com/watch?v=QT-th... Mobile Mania Symptoms | Karikku https://www.youtube.com/watch?v=CBgyJ... Types of Malayali Teachers: https://www.youtube.com/watch?v=1q9VN...
  • +2 Free Period | Comedy | Karikku tags

  • Joker 5
    Joker 5 3 months ago

    എന്റമ്മോ ഇജ്ജാതി നൊസ്റ്റു... +2 biologyകാര് ഇവിടെ ലൈക്‌... 👍✌️

  • SREERAG S UNNI
    SREERAG S UNNI 2 weeks ago

    Bhaskaran Pillai Techologies ന്

  • Mithun Babu
    Mithun Babu 1 month ago

    മൂന്ന് പ്രാവിശത്തിൽ കൂടുതൽ കണ്ടവർ ലൈക്ക് ചെയ്യൂ(06/06/2019) ☺️

  • vishnu vijay
    vishnu vijay 1 month ago

    ടീച്ചറുടെ ആക്ടിങ് ഇഷ്ടമായവർ അടി ലൈക്...

  • flamingo kichu
    flamingo kichu 1 month ago

    എന്തിനാടോ താൻ ഒരുങ്ങിക്കെട്ടി വരുന്നേ ....ഈ ഡയലോഗ് പറയാത്ത ഏതേലും ടീച്ചർ പ്ലസ് ടു നു ഉണ്ടാകുമോ ......No way...😁😁😁😁

  • Cine mass status
    Cine mass status 3 months ago

    +2 life...2.30 മണിക്കൂറിൽ ഒമറിന് കാണിച്ചു തരാൻ കഴിയാത്തത് 17 മിനിറ്റിൽ കരിക്ക് കാണിച്ചു തന്നു...👏👏👏

  • Aslam Kavanoor
    Aslam Kavanoor 1 month ago

    PK കണ്ടിട്ട് ഇതു കാണാൻ വന്നവർ ലൈക്‌ അടി 😍

  • Sanith babu
    Sanith babu 1 month ago

    പ്ലസ് ടൂ ലൈഫും സയൻസ് ബാച്ചിലെ ജീവിതവും......

  • ZERO GRAVITY
    ZERO GRAVITY 1 month ago

    2019 ജൂണിൽ ഇത് കാണുന്നവരുണ്ടോ

  • aravind p v
    aravind p v 1 month ago

    സെക്സി ആയ ടീച്ചറും, ഡബിൾ മീനിങ് ഡയലോഗ് ഇല്ലാതേം, പൊക്കിൾ കാണിക്കാതേം, കള്ളുകുടി ഇല്ലാതേം ഒരു എന്റർടൈൻമെന്റ് ചെയ്യാം എന്നു ന്യൂ ജൻ ശശി മാരെ കാണിച്ചു കൊടുത്തു

  • MOHAMED NASIM
    MOHAMED NASIM 1 month ago

    LHS = RHS. hence proved!🤣🤣🤣🤣 aaarum shradhikkaathe pooya apaara comedy .....

  • alija cr7
    alija cr7 6 days ago

    2019 ജൂലൈൽ ഇത് കാണുന്നവരുണ്ടോ

  • Anoop Krishna
    Anoop Krishna 1 month ago

    ഈ വീഡിയോ കണ്ടതിനു ശേഷം കമന്റ്സ് വായിച്ചു ചിരിച്ചു പണ്ടാരം അടങ്ങുന്നത് ഞാൻ മാത്രം ആണോ, എത്ര തവണ കണ്ടെന്നു ഒരു ഐഡിയ ഇല്ല 😂😂😂😂😍

  • Monu Adith
    Monu Adith 1 month ago

    ടീച്ചർ ചോദ്യം ചോദിക്കുമ്പോഴുള്ള ആ ഇരുപ്പുണ്ടല്ലോ 😂😂😂😂

  • JALJITH SREENIVASAN
    JALJITH SREENIVASAN 3 months ago

    Avasanam akumbol Video കഴിയാറായി എന്ന്‌

  • Rupesh R Naik
    Rupesh R Naik 1 month ago

    ലാസ്റ്റ് ശംഭുവിന്റെ ഡയലോഗ് : ഒലത്തിയേനെ..

  • Sunisha Sindhu
    Sunisha Sindhu 1 month ago (edited)

    വീണ്ടും വീണ്ടും നട്ട പാതിരക്കിരുന്നു കാണുന്നവർക് ലൈക്‌ അടിക്കാൻ ഉള്ളതാ ഇത്....

  • Justine Pv
    Justine Pv 1 month ago

    ജൂൺ മാസത്തിൽ കാണുന്നവർ ഉണ്ടോ?

  • Arun Mohan
    Arun Mohan 2 weeks ago

    ഭാസ്കരൻ പിള്ളക്ക് ശേഷം വീണ്ടും വന്നവരുണ്ടോ

  • Sebin Sebi
    Sebin Sebi 3 months ago

    Answer അറിയില്ലെങ്കിലും അതുപോലെ answer അറിയാം എന്ന ഭാവത്തിൽ ഇരുന്നവർ ഉണ്ടോ ഇവിടെ 😆😆😆 like me..... 😆😆