Loading...

Bhramanam | Episode 258 - 08 February 2019 ​| Mazhavil Manorama

Loading...
Share
Sitene Add
  • Published on Feb 9, 2019

  • Subscribe to Mazhavil Manorama now for your daily entertainment dose : http://www.youtube.com/subscription_c... Follow us on Facebook : https://www.facebook.com/mazhavilmano... Follow us on Twitter : https://twitter.com/yourmazhavil Follow us on Google Plus : https://plus.google.com/+MazhavilMano... To go to the show playlist go to: http://bit.ly/2HaPMrc About the show: Bhramanam is written by famous novelist Joyce. It is a family drama revolves around Harilal and Anitha. Harilal divorced Anitha Sixteen years ago due to some misunderstanding. It was a love marriage for Harilal and Anitha, Anitha gave birth to two daughters Haritha and Neetha. After the divorce Harilal takes care of t two daughters. After a long Sixteen years, Anitha came back to Harilal and daughters life for some crucial reason. There the story starts. Anitha's passionate love for her family makes her responsible to take some major decisions. Will Harilal and Anitha rejoin to form a happy family? About the Channel: Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd — a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting-edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path-breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience. MM TV has a bouquet of 4 channels – Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.
  • Bhramanam | Episode 258 - 08 February 2019 ​| Mazhavil Manorama tags

Comments

  • Rezi Raseena
    Rezi Raseena 1 week ago

    ശവി അങ്കിളിനോട് ദേഷ്യമുള്ളവർ ആരൊക്കെ, ലൈക്ക് അടിച്ചേ... ഒന്ന് കാണട്ടെ 😣😣

  • LINSON MATHEWS
    LINSON MATHEWS 1 week ago

    സൺ‌ഡേ ആയതു കൊണ്ട് ചോദിക്കുവാ, ഭ്രമണം യു ട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ ഇവിടെ...

  • safu. mj
    safu. mj 1 week ago

    T v യിലും സൈറ്റിൽ കാണാതെ you ടു ബിൽ മാത്രം കാണുന്നവർ ആരൊക്കെ 👍👍

  • Rezi Raseena
    Rezi Raseena 1 week ago

    കാര്യം കാലു മാറി ആണേലും ധന്യയെ എനിക്കിഷ്ടമാണ്... ധന്യയെ ഇഷ്ടമുള്ളവർ ലൈക് ചെയ്യൂ... 😍😍

  • Aparna Babu
    Aparna Babu 1 week ago

    Asianetil ayirunnenkil epo ee kunjine nadodikalk vitt ath avarde kainn poyi pine pala pala kaikalil ethi avasanam ammeye kandonn chodhich alanj thirinju varshagalk shesham kunjn haritheda veetil velakkariyayit vannene alle frnds😁

  • safu. mj
    safu. mj 1 week ago

    ഇന്നത്തെ ലൈക് ധന്യ ക്കു കൊടുക്കാം അല്ലെ ഫ്രെണ്ട്സ് 👍👍

  • Ani animol
    Ani animol 1 week ago

    Achamma vanne achamma fans adi makkale like😍😍😍😍😍😍😍

  • priya priya
    priya priya 1 week ago

    ഹരിതേടെ അമ്മായിയമ്മ ഇതേത് ലോകത്താണാവോ ജീവിക്കുന്നേ..🤔മാസം തികയാതെ പ്രസവിക്കുന്നത് അവരാദ്യമായിട്ടു കേൾക്കാണത്രെ 😏😏😏

  • Me & You
    Me & You 1 week ago

    ചെയ്യാനുള്ളതൊക്കെ ചെയ്തു വെച്ചിട്ട് ഇപ്പൊ ആ കൊച്ചിനെ വേണ്ടത്രേ ...പാവം കുട്ടി എന്ത് പിഴച്ചു ...ഇവൾ ചെയ്ത അനാശ്യാസത്തിനു 😬😬😬😬...എത്രയോ പേര് ഒരു കുഞ്ഞിന് വേണ്ടി കൊതിക്കുന്നുണ്ട് ഈ ലോകത് ..ഇവളെ പോലുള്ള പെണ്ണുങ്ങളെ ഈ ലോകത്തിനു ശാപം. ഹരിതെടെ ഈ പ്രവൃത്തി ആർകൊക്കെയ ഇഷ്ടമാവാത്തത് ????

  • Me & You
    Me & You 1 week ago (edited)

    കമന്റ് വായിച്ചു കാണുന്നവരുണ്ടോ ...ങ്കിൽ ഇങ്ങോട്ട് വരൂ ...ഇരുന്നു കുറച്ചു ജ്യൂസ് കുടിച്ചോളൂ 😜😜🙏🏻

  • Hafeefa Hafefa
    Hafeefa Hafefa 1 week ago

    ഹരിത pregnent ആയപ്പോതന്നെ അനിതയോട് എല്ലാം കാര്യങ്ങളും പറഞ്ഞിരുന്നെങ്കിൽ അവൾ ഇപ്പൊ ഇത്രയ്ക്ക് ടെൻഷൻ അടിച്ചിരിക്കേണ്ട ആവിശ്യം ഇല്ലായിരുന്നു

  • aadam zayan
    aadam zayan 1 week ago

    നമ്മടെ' കണ്ണൂർ 'ആരൊക്കെ ഉണ്ട് ഇവിടെ...?A big thumpsup😎

  • Anna Premnabas
    Anna Premnabas 1 week ago (edited)

    അഭിനയം ആണെന്നറിയാം.'.' എന്നാലും എന്റെ രവിയങ്കിളേ ഓരോ ദിവസം കഴിയുന്തോറും നിങ്ങളോട് ദേഷ്യം കൂടി കൂടി വരികയാ... ഓരോ സംഭാഷണവും കേക്കുമ്പോഴും അടിക്കാൻ തോന്നാ ...😂😂😂.. ഭ്രമണം ഫസ്റ്റ് പ്രമൊ കണ്ടപ്പോൾ നോവൽ വായിച്ചത് കൊണ്ടും രവിശങ്കർ എന്ന വില്ലൻ നിങ്ങൾക്ക് ചെയ്യാൻ കഴിയോ എന്ന സംശയം ഉണ്ടായിരുന്നു ... പക്ഷെ അഭിനയമികവ് കൊണ്ട് അതൊക്കെ തിരുത്തി👌👌👌👌

  • njh joos
    njh joos 1 week ago

    അയ്യോ... ഈ ഹോസ്പിറ്റൽ ഡയലോഗ് ഒകെ മതി ഡയറക്ടർ sir. ഇനി കാര്യത്തിലേക് വരു.... എത്ര days ആയി ith ഒകെ.. അല്ലേ ഫ്രണ്ട്സ് ??? നിങ്ങൾ കൂടെ onn പറയു ഡയറക്ടർ നോട്..

  • priya priya
    priya priya 1 week ago

    പത്തുപൈസക്ക് ബോധമില്ലാത്ത ഈ ഹരിതയെ എന്തിനാണാവോ രവിക്ക് 🙄🙄🙄

  • Shahana Nisar
    Shahana Nisar 1 week ago

    Danya yude innathe dress aarkokke ishttaayi?

  • Soumya Aneesh Soumya

    Dhanya yude acting um samsara reethiyum ishttamullavar like.

  • Uday Kumar
    Uday Kumar 1 week ago

    ചേട്ടത്തി പ്രസവിക്കാൻ കിടക്കുമ്പോഴാണോ സ്വന്തം അനിയത്തി ബന്ധുവീട്ടിൽ പോയി നിൽക്കുന്നത്, അതും പ്രത്യേകിച്ച് ചേച്ചിയെ നോക്കാൻ വേറെ സ്ത്രീകൾ ആരും വീട്ടിൽ ഇല്ലാത്തപ്പോൾ. അതും കൂടാതെ അവിടുന്ന് എല്ലാരും വന്നിട്ടും അനിയത്തിക്ക് മാത്രം വരണ്ട.. എന്നിട്ടൊരു അനിമേഷൻ കോഴ്സിന്റെ പേരും!! 🤔😉

  • Maya karthik
    Maya karthik 1 week ago

    അനിത പോയപ്പോൾ ഒരു വിഷമം തോന്നിയത് എനിക്ക് മാത്രം ആണോ?

  • ART CAFE FOR kids
    ART CAFE FOR kids 1 week ago

    കക്ഷത്തിൽ ഇരുന്നത് (അനു) പോകുകയും ചെയ്തു 😥😒. ഉത്തരത്തിൽ ഇരുന്നത് (ഹരിത) കിട്ടിയതുമില്ല 😨😖എന്ന അവസ്ഥയിൽ നിൽക്കുന്നവനെ എന്ത് വിശ്വസിച്ചാ ധന്യ വീട്ടിൽ കയറ്റിയത് 🤔🤔😜. എന്നിട്ട് പറയുന്നു എഴുന്നേൽക്കാൻ വയ്യാത്ത കൊച്ചേ വീട്ടിൽ ഉള്ളെന്ന് 🙏😂😂😂.....