Loading...
Loading...

Uppum Mulakum│Flowers│EP# 833 DOWNLOAD

Share
Add
  • Published on Apr 12, 2019

  • Join us on Facebook- https://www.facebook.com/flowersonair Twitter https://www.twitter.com/flowersonair Google Plus -https://plus.google.com/+FlowerstvIndia
  • Uppum Mulakum│Flowers│EP# 833 tags

  • Mammoo Zack
    Mammoo Zack 3 months ago

    video കണ്ട് കൊണ്ട് കമന്റ് വായിക്കുന്ന yethra പേരുണ്ട്?

  • Shameera Kadher
    Shameera Kadher 3 months ago

    ഉപ്പും മുളകും യു ട്യൂബിൽ കാണുന്നവർ ലൈക്‌ അടി

  • Praveen Pravi
    Praveen Pravi 3 months ago

    മുടിയൻ (വിഷ്ണു ) വീണ്ടും ഞെട്ടിച്ചു bsc. പാസ്സായ പോലെ ജോലി കണ്ടുപിടിച്ചു വീണ്ടും വീട്ടുകാരെയും പ്രേക്ഷകരെയും ..ഞെട്ടിച്ചു .. മുടിയൻ ishtam.... (മുടിയനെ ഇഷ്ടപ്പെടുന്നവർ ലൈക്‌ ചെയ്യുക )...

  • anoop ajithkumar
    anoop ajithkumar 3 months ago

    നെയ്യാറ്റിൻകര എപ്പിസോഡ് വെയിറ്റ് ചെയ്യുന്നവർ അടി ലൈക്‌

  • DRUM & BASS Music
    DRUM & BASS Music 3 months ago (edited)

    ഉപ്പും മുളകിലെപ്പോലെ 3 - 4 സഹോദരങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരുണ്ടോ ?

  • bsbasheer896 saeedabasheer

    ലോകത്തിലെ ഏറ്റവും ചെറിയ ജോലിക്കാരി പാറുകുട്ടി

  • amith shazz
    amith shazz 3 months ago

    അപ്പൊ ചേട്ടൻ്റെ nick name എന്താ വിഷു എന്നാണോ. കേശു rockzzzz😍😍😘

  • Sumi Prasad
    Sumi Prasad 3 months ago (edited)

    ഇങ്ങനെ ആരും കാണാതെ bikeduthu കളിച്ചു ചീത്ത കേട്ടവരുണ്ടോ........ 😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻

  • Illias mt
    Illias mt 3 months ago

    അവരുടെ കല്യാണം നടത്തിയാൽ എന്താണ് ബാലുവിന് പ്രശ്നം???

  • Ammus tp
    Ammus tp 3 months ago

    വിഷുവൊക്കെ അല്ലേ ഞങ്ങളുടെ കുട്ടിമാമനേം ഭാസി അണ്ണനേം കൊണ്ട് വരോ...

  • Zembak Fathi
    Zembak Fathi 3 months ago

    അമ്പമ്പോ ഇത്രയും വ്യൂവേഴ്സ് e സീരിയലിന് മാത്രം 😍 എന്നാ ഒരു വെയ്‌റ്റിംഗ്‌ അല്ലെ 😎...

  • Unais np
    Unais np 3 months ago

    Kanakam onnum parayathea eavidekk poyii😢😥

  • Jiphin Varghese
    Jiphin Varghese 3 months ago

    ബാലു അണ്ണാ...ആ താടി അങ്ങു കളഞ്ഞേക്കു...മുഖത്തു എന്തോ tension ഉള്ളത് പോലെ,കഴിഞ്ഞ episodeലും same feeling ആയിരുന്നു🤔

  • Shan mohd
    Shan mohd 3 months ago

    കേശു ഇഷ്ടം 😍😍😍😘😘😘ചെക്കൻ പോളിയാണ് ❤❤✌

  • Sajjad ck
    Sajjad ck 3 months ago

    ഹാപ്പി വിഷു ഇൻ അഡ്വാൻസ്..... ഇത്തവണ രാജയോടൊപ്പം തകർക്കാം നമുക്ക്

  • SENU GEORGE
    SENU GEORGE 3 months ago

    ജാഡ ലേശം പോലും ഇല്ലാത്ത കൊച്ചു മിടുക്കി നമ്മുടെ ശിവാനി കുട്ടി 😍😍😍 shivani fans arokkeyaanu?😎😎😎

  • Noupu Noupu
    Noupu Noupu 3 months ago

    മുമ്പ് ഉറങ്ങാൻ കിടക്കുമ്പോഴാ ഉപ്പും മുളകും കണ്ടിരുന്നത്. ഇപ്പോൾ ഉറങ്ങിയെണിച്ചിട്ടും. മൊത്തത്തിൽ തലതിരിഞ്ഞു..😋😋😋😋😋😋

  • Zumeer Zumi
    Zumeer Zumi 3 months ago

    നിന്റെ ചാർജർ അവിടിരിക്കട്ടെ

  • Kuttu Kuttu
    Kuttu Kuttu 3 months ago

    ഒന്നും പറയാനില്ല എങ്ങനേലും ആ ചെർപ്പുളശ്ശേരി ട്രിപ്പിലും ഒന്ന് പാസാക്കിതരുവോ ....എങ്ങനെ പോയാലും ഭാസി അണ്ണന്റെ കുറവ് കാണാനുണ്ട്

  • jusair kundoor
    jusair kundoor 3 months ago

    ബാലുവിനെ 2 episode മുന്നെ കാണാതെ നിന്നപ്പോൾ ബാലുവിനെ miss ചെയ്തവര് അടിയട like 🤙