Loading...

Uppum Mulakum│Flowers│EP# 810

Loading...
Share
Sitene Add
  • Published on Mar 13, 2019

  • Join us on Facebook- https://www.facebook.com/flowersonair Twitter https://www.twitter.com/flowersonair Google Plus -https://plus.google.com/+FlowerstvIndia
  • Uppum Mulakum│Flowers│EP# 810 tags

Comments

  • Muhammed Salim vk
    Muhammed Salim vk 1 week ago

    പാറുക്കുട്ടി മുടിയന്റെ റൂമിൽ നിന്ന് തേങ്ങയുമായി വരുന്ന Entry എത്രയാൾക്ക് ഇഷ്ട്ടമായി

  • Afsal 007
    Afsal 007 4 days ago

    ജനിച്ച അന്നുമുതൽ അന്തസ്സായി പണിയെടുത്താണ് ജീവിച്ചതെന്ന് പറയാൻ കഴിയുന്ന ഏക കുഞ്ഞു വാവ പാറുക്കുട്ടി ഇഷ്ട്ടം

  • Fasal noushad
    Fasal noushad 1 week ago

    പാറുകുട്ടിയെ പോല്ലേ ഒരു കൊച്ചുപെങ്ങള് ആഗ്രെഹിക്കുന്നവർ എത്രപേരുണ്ട്

  • sreekkutti! sanu
    sreekkutti! sanu 1 week ago (edited)

    Episode തൊടങ്ങിയപ്പം തന്നെ comments വായിക്കാൻ തുടങ്ങിയവർക്ക്

  • Raji s.k
    Raji s.k 1 week ago

    പാറുക്കുട്ടി തേങ്ങാ പിടിച്ചു വരുന്നത് കണ്ട വന്നവർ അടി ലൈക്ക്‌😘😍😍😍😍😍😍😘😘😘😘😘😘👇👇👇👇👇👇👇👇👇. Cute പാറുക്കുട്ടി😘😘😘😘😘😘

  • shebin s
    shebin s 1 week ago

    പാറു കുട്ടിയെ നേരിട്ട് കണ്ടു കെട്ടിപിടിച്ചു ഒരു ഉമ്മാ കൊടുക്കാൻ ആഗ്രഹം ഉള്ളവർ ലൈക്‌ അടിക്ക് 😍😘

  • Anna ponnu
    Anna ponnu 1 week ago

    ആ പൂച്ച കുട്ടനെ zoom ചെയ്തു കാണിച്ച ക്യാമറ man ഒരുപാട് like 👍👍👍👍അതിനേയും പരിഗണിച്ചതിനു thankss

  • seena joseph
    seena joseph 4 days ago

    പാറുവിനെ ഇഷ്ടം ഉളവർ എത്ര പേര് 😙

  • AVS REACTION
    AVS REACTION 1 week ago

    Thambnail ആയി ഇട്ട ഒറ്റ pic കൊണ്ട് 11മണിക്കൂറിൽ 869k view പാറുക്കുട്ടി fans 😍😍😍😍😎😎😎

  • Shiya Muhammed
    Shiya Muhammed 1 week ago

    ആരെങ്കിലും ശ്രദ്ധിച്ചോ ...പാറുക്കുട്ടി മുടിയൻ ചേട്ടനെ കള്ളാ കള്ളാ എന്ന് വിളിച്ചു ചീത്ത പറയുന്നത്

  • ENCOUNTER
    ENCOUNTER 1 week ago

    ഉപ്പും മുളകും കുടുംബത്തിലേക്ക് കുഞ്ഞുവാവയെ നൽകിയ ദമ്പതികൾക്ക് ഒരു ബിഗ് ലൈക്ക് കൊടുത്താലോ? 👍

  • Paulina Jose
    Paulina Jose 1 week ago

    പാറു കുട്ടി ടെ ഉറക്കം കഴിഞ്ഞു വന്നപ്പോഴ് തെ ചിരി കണ്ടാ 😍😂😘😘😘😘😘എന്നാ cute ആന്നെ

  • Jasin Jasi
    Jasin Jasi 1 week ago

    CID പാർവ്വതി ബാലചന്ദ്രൻ തമ്പി ( പാറുക്കുട്ടി)

  • Stanin Leo
    Stanin Leo 1 week ago

    ഉപ്പും മൂലംകിന്റെ ഇപ്പോഴത്തെ പ്രധാന താരം : പാറുക്കുട്ടി......അവസാനത്തെ ആ വരവ് .....പൊളിച്ചു......കലക്കി....തിമിർത്തു.......

  • Swaroop Krishna TP
    Swaroop Krishna TP 1 week ago

    ലച്ചു ഇന്ന് സുന്ദരി ആയിട്ടുണ്ടല്ലോ

  • JOCKER
    JOCKER 1 week ago

    മുടിയന്റെ കള്ളത്തരം പൊളിച്ചടുക്കി , തൊണ്ടിമുതലും തൂക്കിയെടുത്തു കൊണ്ട് വന്ന detective പാറുക്കുട്ടിയുടെ mass entry ഇഷ്ടപ്പെട്ടവർ ആരൊക്കെ ?☺

  • krishnendu p
    krishnendu p 1 week ago

    Parukkuttyde mass varavu veendum veendum skip cheyth kandavar aarokke

  • Abhijith Sekhar
    Abhijith Sekhar 1 week ago

    നിങ്ങൾ കാത്തിരിക്കുന്നത്

  • Greenresin Motionpictures

    പാറുകുട്ടിയുടെ പല രംഗങ്ങളും പ്ലാൻഡ് അല്ല

  • Shamseer Shamsu
    Shamseer Shamsu 1 week ago

    170 തേങ്ങക്ക് അയ്യായിരം രൂപയോ... അത് വാങ്ങിച്ച പുള്ളിയുടെ അഡ്രെസ്സ് ഒന്ന് തരുമോ 😜