Loading...
Loading...

Thera Para - The Movie | Motion Poster | Karikku DOWNLOAD

Share
Add
  • Published on Jul 6, 2019

  • Coming Soon!!! Movie Credits Story & Direction: Nikhil Prasad Cinematography: Sunil Karthikeyan Music: PS Jayahari Poster Design: Elwin Charly Motion Gfx: Binoy John Mixed and Mastered: Abin Paul
  • Thera Para - The Movie | Motion Poster | Karikku tags

  • Luka Thomas
    Luka Thomas 1 week ago

    കരിക്ക് ഒരു എപ്പിസോഡ് പോലും miss ചെയ്യാത്തവർ ഇവിടെ 👍

  • Abbas Ullanam
    Abbas Ullanam 1 week ago

    സിനിമയെക്കാളും ഇതൊരു എപ്പിസോഡ് പോലെ കാണാൻ ആണ് എനിക്ക് ഇഷ്ടം ..

  • Man of Masss
    Man of Masss 1 week ago

    ജോർജിനെ big screenil കാണുമ്പോൾ വിസിൽ വിളിക്കാൻ തയ്യാറായവർക്ക് like അടിക്കാം 😎

  • Nostalgia junkies
    Nostalgia junkies 1 week ago

    ഷിബു ശംബു ഇവരെ മറക്കരുത് 😢😢

  • നിതിൻ രാജ്

    ജീവൻ അർജുൻ ഫാൻസ്‌ ഉണ്ടെങ്കിൽ ലൈക്‌ അടി....

  • Mohammed Razi
    Mohammed Razi 1 week ago

    മക്കളെ ജോർജ് ഫാൻസിന്റെ പവർ ഒന്ന് ലൈക്‌ അടിച്ചു കാണിച്ചു കൊടുത്തേ...😜😜.

  • rk3liveTV
    rk3liveTV 1 week ago

    "Stranger Karikkus" anyone else is getting a feeling of "Stranger Things" in BGM ?

  • Shahid muhammed
    Shahid muhammed 1 week ago (edited)

    സംഭവം എല്ലാം കിടു.....😄

  • insham
    insham 1 week ago

    karikk ആണ് സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ അത് തേങ്ങ ആവും

  • _the_NemeZiZ_ GameR_

    കരിക്കാനെന്നും തേരാ പാര ആണെന്നും കണ്ട്‌ വന്നു നോക്കിയപ്പോൾ ഇത് ഒരു മാതിരി പ്രേതം പടത്തിന്റെ ടീസർ പോലുണ്ടല്ലോ 👻👻

  • Gokul
    Gokul 1 week ago

    ഈ അനൗൺസ്‌മെന്റ് കരിക്ക് തേരാ പാരാ 2 ആകണമെന്ന് ആഗ്രഹിച്ച എത്ര പേരുണ്ടിവിടെ 💕💕💕💕

  • My Life 2.o
    My Life 2.o 1 week ago

    Stranger things bgm...fresh fresheeeyy

  • Alagar Raj
    Alagar Raj 1 week ago

    Five month ago ,

  • Jithin A.P
    Jithin A.P 1 week ago

    മുൻപ് ഇങ്ങനെ വന്നിട്ടുള്ളതെല്ലാം പാളിപോയിട്ടെ ഉള്ളു.. ശെരിക്കും പറഞ്ഞാൽ നിങ്ങൾ ഇത് എങ്ങനെ വിജയിപ്പിക്കും എന്നറിയാൻ ഒരു ആകാംക്ഷയുണ്ട്..♥️

  • ബിലാൽ ജോൺ കുരിശിങ്കൽ

    Motion poster കണ്ട് കിളി പോയവർ ഒന്ന് like അടിച്ചേ..

  • Mohamed Salith
    Mohamed Salith 1 week ago

    ജോർജിനെയും ലോലനയും ഒരു പോലെ ഇഷ്ട്ട പെടുന്നവർ ഉണ്ടെങ്കിൽ അടിക്കട മക്കളെ ലൈക്‌

  • Musthakeem NT
    Musthakeem NT 1 week ago

    ഇത് SCREENSHOT എടുത്ത് STATUS വെച്ചവർ ആരൊക്കെയുണ്ട്👍😎

  • _the_NemeZiZ_ GameR_

    Horror mood ആണല്ലോ

  • M trick bazaar
    M trick bazaar 1 week ago

    Cinema ഒക്കെ ചെയ്യുന്നതിന് ഇടയ്ക് youtube il videos ഇടാൻ മറക്കല്ലേ.... Karikku youtube lover 😘😘😘😘

  • Gogul Gogul
    Gogul Gogul 1 day ago

    Lolan 😍😍😍waiting for new videos