Loading...
Loading...

ലാവണ്യയും കുഞ്ഞും സുരക്ഷിതര്‍; കുടുങ്ങി കിടന്നവരെ രക്ഷപെടുത്തി | Attappadi pregnant lady rescue DOWNLOAD

Share
Add
 • Published on Aug 10, 2019

 • The official YouTube channel for Manorama News. Subscribe us to watch the missed episodes. Subscribe to the #ManoramaNews YouTube Channel https://goo.gl/EQDKUB Get ManoramaNews Latest news updates http://goo.gl/kCaUpp Visit our website: www.manoramanews.com http://goo.gl/wYfPKq Follow ManoramaNews in Twitter https://goo.gl/tqDyok Watch the latest ManoramaNews News Video updates and special programmes: https://goo.gl/63IdXc Watch the latest Episodes of ManoramaNews Nattupacha https://goo.gl/KQt2T8 Watch the latest Episodes of ManoramaNews ParayatheVayya https://goo.gl/C50rur Watch the latest Episodes of ManoramaNews NiyanthranaRekha https://goo.gl/ltE10X Watch the latest Episodes of ManoramaNews GulfThisWeek https://goo.gl/xzysbL Watch the latest Episodes of ManoramaNews ThiruvaEthirva https://goo.gl/2HYnQC Watch the latest Episodes of ManoramaNews NereChowe https://goo.gl/QWdAg2 Watch the latest Episodes of ManoramaNews Fasttrack https://goo.gl/SJJ6cf Watch the latest Episodes of ManoramaNews Selfie https://goo.gl/x0sojm Watch the latest Episodes of ManoramaNews Veedu https://goo.gl/enX1bV Manorama News Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
 • ലാവണ്യയും കുഞ്ഞും സുരക്ഷിതര്‍; കുടുങ്ങി കിടന്നവരെ രക്ഷപെടുത്തി | Attappadi pregnant lady rescue tags

 • Nisha Mol cmv
  Nisha Mol cmv 2 weeks ago

  ഇവരെ രക്ഷപെടുത്താൻ തെയ്യാറായ എല്ലാവർക്കും അവരുടെ മക്കൾക്കും കുടുംബത്തിനും ആയുസ്സും ആരോഗ്യവും എല്ലാം ഉണ്ടാകട്ടെ

 • Sreeja S
  Sreeja S 2 weeks ago

  ദൈവമേ ഒരായിരം നന്ദി ഇ കുടുംബത്തിനു രക്ഷ നൽകിയതിന്

 • Dr. Ismayil Edavarad

  കണ്ണിൽ നിന്നും ചുടു ബാഷ്പം വരുന്നല്ലോ പടച്ച തമ്പുരാനേ. എല്ലാ മനുഷ്യരെയും നീ കാത്തോളണേ

 • Shukoor Koorad
  Shukoor Koorad 2 weeks ago

  ഹിന്ദു മുസ്ലിം ക്രിസ്റ്റ്യൻ ഒരു വർഷത്തിൽ ഒരിക്കലെങ്കിലും ഒന്നിക്കാൻ വേണ്ടിയാണൊ ഇത്തരം പ്രളയം ദൈവം നൽകുന്നത്,,, ജനങ്ങളെ ആർക്കു വേണ്ടിയാണ് നാം പരസ്പരം ഭിന്നിച്ച് കഴിയുന്നത്,,,, നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കൂ,, സകല നേതാക്കളുടെയും മക്കൾ വിദേശ പഠനത്തിലോ സവാരിയിലോ ആയേക്കാം,,, സാരല്ല,,,

 • My Online Support
  My Online Support 2 weeks ago

  അതാണ് നമ്മുടെ കേരള... എല്ലാം വർഗീയ ദുശ്ശക്തികളും നശിച്ചു പോട്ടെ, ദൈവത്തിന്റെ സ്വന്തം നാട്ടിൽ സമാധാനം ഉണ്ടാവട്ടെ

 • Sangeetha Kumar
  Sangeetha Kumar 2 weeks ago

  ആരാടാ കോപ്പേ ഡിസ്‌ലൈക് അടിച്ചത് നിന്റെ വീട്ടിൽ അമ്മയും ആരും ഇല്ലിയോ 😡😡😡😡😡😡

 • AKM
  AKM 2 weeks ago

  കേരളത്തിന്‌ സ്വന്തമായി ഇനി ഹെലികോപ്ടറും ബോട്ടുകളും വേണം

 • Abdul Azees
  Abdul Azees 2 weeks ago

  ഇത് കണ്ട് അബുദാബി ലു ള്ള ഞങ്ങളുടെ കണ്ണ് നിറഞ്ഞ് പോയി മക്ക ളെ അഭിനന്ദനങ്ങൾ എല്ലാവർക്കും ?എന്ത് കഷ്ടപാട് വന്നാലും ഒരുമിച്ച് നിന്ന് നേരിടും നമ്മുടെ നാട് തോൽക്കില്ല തോൽക്കാൻ നിങ്ങൾ അനിവദിക്കില്ല നന്ദി നന്ദി നന്ദി

 • Nalini 122
  Nalini 122 2 weeks ago

  രക്ഷ പ്രവർത്തനത്തിൽ എർപ്പെടുന്നവർക്ക് വേണ്ടിയാണ് ഞങ്ങൾ പ്രാർത്ഥിക്കുന്നത് കാരണം അവരുടെ മനസ്സ് പതറ തിരിക്കാൻ . എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു .മനസ്സുകൊണ്ട് ഞങ്ങൾ കൂടെയുണ്ട്

 • Asif Adhil
  Asif Adhil 2 weeks ago

  കഴിഞ്ഞ പ്രെലയത്തിലും ഒരു ഗർഭിണി.ഉണ്ടായിരുന്നു അവിടെ ഹെലികോപ്റ്റർ. ഇവിടെ ജീവൻ മരണ പോരാട്ടം.. എല്ലാവരെയും കാക്കണേ റബ്ബേ

 • Mavi Kannoor
  Mavi Kannoor 2 weeks ago

  കേരളക്കരയിലെ മണിമുത്തുകൾ അഭിനന്ദനങ്ങൾ💐💐💐💐💐💐💐💐💐🌹🌹🌹🌹🌹🌹🌹🌹

 • Jaffer Sameera
  Jaffer Sameera 2 weeks ago

  നെഞ്ചിടിപ്പോടെ കണ്ടു തീര്‍ത്തു....ദെെവം അവരെ രക്ഷിച്ചവര്‍ക്ക് ദീര്‍ഘായുസ്സ് നല്‍കട്ടേ...

 • മനു ഷീബ മനു

  ഇതു കണ്ടു എന്റെ കണ്ണ് നിറഞ്ഞു. നമ്മൾ മലയാളികള് ആയതിനാൽ.

 • Easy Preventive and Social medicine Art of Iearning

  രണ്ടു ജീവനുകൾ....thank God

 • Malabar Media
  Malabar Media 2 weeks ago

  Yah, അല്ലാഹ്,, ആ സഹോദരിക്കും കുഞ്ഞിനും ദീര്ഗായുസ്സു കൊടുക്കണേ

 • Venu Trivandram
  Venu Trivandram 2 weeks ago

  ഹൃദയം പൊട്ടുന്ന കാഴ്ചകൾ'' ''കണ്ണു നിറഞ്ഞു.ഒപ്പം വിങ്ങലും' ''

 • RINU THOMAS
  RINU THOMAS 2 weeks ago

  സഹായിച്ച എല്ലാവർക്കും നന്ദി . ടിവിയിൽ ഇത് കണ്ടപ്പോൾ ഞാൻ എഴുന്നേറ്റു നിന്നു കൈക്കൂപ്പി ദൈവ മുൻപിൽ കരഞ്ഞുപോയി. 😭

 • Faslu Champan
  Faslu Champan 2 weeks ago

  Safe landing... ഇത്ര വലിയ റിസ്കിൽ വലിയ ഒരു ഓപെറേഷൻ വളരെ എളുപ്പത്തിൽ നടത്തിയ എല്ലാ ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കും നന്നി..

 • vava mary
  vava mary 2 weeks ago

  കേരളത്തിലെ ഫയർ സ്റ്റാഫ് നന്നായി സഹകരിച്ചു. അവർക്കു വേണ്ടി പ്രെയർ ചെയാം

 • Akbar Bin Shams
  Akbar Bin Shams 2 weeks ago

  ദൈവമേ നീ ആ അമ്മകും, കുഞ്ഞിനും, നാട്ടുകാർക്കും,രക്ഷാപ്രവർത്തനത്തിൽ ഏർപെടുന്ന എല്ലാ ആളുകൾക്കും, അവരുടെ കുടുംബത്തെയും കാത്തോളണേ.......