Loading...

Uppum Mulakum│Flowers│EP#788

Loading...
Share
Sitene Add
  • Published on Feb 9, 2019

  • Watch Full Episode Here :- Watch Flowers TV Live On Your Mobile For Free!!! Download HomeMazala - https://goo.gl/iGVJw2 Join us on Facebook- https://www.facebook.com/flowersonair Twitter https://www.twitter.com/flowersonair Google Plus -https://plus.google.com/+FlowerstvIndia
  • Uppum Mulakum│Flowers│EP#788 tags

Comments

  • ENCOUNTER
    ENCOUNTER 2 months ago

    ശനിയും ഞായറും ഉപ്പും മുളകും വേണമെന്നു ആഗ്രഹമുള്ളവർ ആരൊക്കെയാ...🤔🤔

  • Shahana Salam
    Shahana Salam 2 months ago

    നീലു ചേച്ചിയെയും പാറുക്കുട്ടിയേയും മിസ്സ്‌ ചെയ്യുന്നവർ 👇👍👍👍

  • sabeera sabeera
    sabeera sabeera 2 months ago

    ചന്ദ്രൻ അങ്കിളിനെ ഇഷ്ടമുള്ളവരുണ്ടോ😄

  • ദശമൂലം ദാമു DD

    🎵നെഞ്ചിനകത്തു ലുട്ടാപ്പി🎵

  • seena biju
    seena biju 2 months ago

    പാറൂട്ടിയും നീലു ചേച്ചിയും ഇല്ലാത്തോണ്ട് ഒരു വിഷമം

  • Sina Muhammed
    Sina Muhammed 2 months ago

    ഉപ്പും മുളകിനും ഇതുവരെ dislik അടിക്കാത്തവരുണ്ടോ ഉണ്ടങ്കിൽ 👍👍👍

  • Greeshma Ammu
    Greeshma Ammu 2 months ago

    നീലുചേച്ചിയെ മിസ്സ് ചെയ്യുന്നവരുണ്ടോ? ഉണ്ടെങ്കിൽ ലൈക് അടിക്ക്

  • ENCOUNTER
    ENCOUNTER 2 months ago

    എല്ലാ ദിവസവും രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് ഉപ്പും മുളകിന്റ്റേയും ഒരു എപ്പിസോഡെങ്കിലും കാണുന്ന കട്ട FaN ഞാൻ മാത്രമാണോ ?

  • Am 657
    Am 657 2 months ago (edited)

    സ്കൂളിലുണ്ടായ പ്രശ്നം പിന്നെ ടീച്ചറിനോടല്ലാതെ പ്രധാനമന്ത്രിയോടാണോ പറയണ്ടേ...

  • mod niyas
    mod niyas 2 months ago

    പണ്ട് ദൂരദർശനിൽ വന്നിരുന്ന ശക്തിമാനും , ജയ് ഹനുമാനും ചിത്ര ഗീതവും , ഞായറാഴ്ച്ചത്തെ നാലുമണി സിനിമയും കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതൽ നെഞ്ചിലേറ്റിയ പരമ്പര ഉപ്പും മുളകും 😎

  • Salmanul Faris
    Salmanul Faris 2 months ago

    Njammal ethra comment ittalum like arum tharoola😞

  • RIJAS J Jafar
    RIJAS J Jafar 2 months ago

    ലച്ചുവിന്റെ പൊട്ട കവിതയും, കേശുവിന്റെ ഡാൻസും ഇഷ്ടമുള്ളവർ ആരൊക്കെ ഉണ്ട്...

  • Naveen Sreekumar
    Naveen Sreekumar 2 months ago

    നെയ്യാറ്റിൻകര വീട് കാണിക്കണം എന്ന് താല്പര്യമുള്ളവർ ഇവിടുണ്ടോ

  • mod niyas
    mod niyas 2 months ago

    ഉപ്പും മുളകിൽ ആദ്യമായിട്ടാണ് കേശു ആഹാരം വേണ്ടാന്ന് പറയുന്നത് 😅 അത് കേട്ടപ്പോൾ എന്റെ മനസ്സ് നിറഞ്ഞു കേശു 😋🙏

  • Ala - Carte
    Ala - Carte 2 months ago

    മുടിയൻ ഫാൻസ്‌ അടി ലൈക്‌.....!

  • അങ്കമാലി പാചകം Angamaly Pachakam

    മലയാളത്തിന്റെ എക്കാലത്തെയും നിത്യഹരിത ഹിറ്റ് ……..ഈ സീരിയൽ കാണുമ്പോൾ എനിക്ക് എപ്പോളും തോന്നും ഈ വീട്ടിൽ ഇവരറി യാതെ ക്യാമറ വെച്ച് shoot ചെയ്തതെന്ന്.

  • status legend . malayalam

    ബാലു ഫാൻസ്‌ അടി ലൈക്‌ .....

  • The GaMeS LaB
    The GaMeS LaB 2 months ago (edited)

    44 view 43 comment 41 like

  • mod niyas
    mod niyas 2 months ago

    ഈ വീട്ടിലെ തേങ്ങ മൊത്തം പൊളിക്കാൻ മുടിയൻ കരാര് എടുത്തിരിക്കുകയാണോ എപ്പോ നോക്കുമ്പോളും തേങ്ങാ പൊളിയാലോ 🙄

  • mod niyas
    mod niyas 2 months ago

    കേശുവിന്റെ വയറു വേദന കണ്ടപ്പോൾ ആണ് ഒരു കാര്യം ഓർമ വന്നത് ചെറുപ്പത്തിലൊക്കെ സ്കൂളിൽ പൂവൻ മടിയാകുമ്പോ എത്ര വയറു വേദന അഭിനയിച്ചതാലേ