Loading...
Loading...

അഭിരാമിയ്ക്ക് ഉഗ്രൻ പണികൊടുത്ത് കാവ്യയും ജീവയും DOWNLOAD

Share
Add
  • Published on Jun 10, 2019

  • Kasthooriman || Serial || Today at 8:30 PM || Asianet Watch Kasthooriman on Hotstar - https://www.hotstar.com/tv/kasthoorim... #Kasthooriman #Hotstar #AsianetSerials Watch All Shows: http://www.hotstar.com/asianet Follow Us On Facebook - https://www.facebook.com/Asianet Instagram - https://www.instagram.com/asianet Twitter - https://twitter.com/asianet
  • അഭിരാമിയ്ക്ക് ഉഗ്രൻ പണികൊടുത്ത് കാവ്യയും ജീവയും tags

  • RR media
    RR media 3 months ago

    പുതിയ സിദ്ധു നെ വേണ്ട, ഞങ്ങടെ പഴയ സിദ്ധു മതി 👍👍👍👍👍👍

  • RR media
    RR media 3 months ago

    പഴയ കസ്തൂരിമാൻ തിരിച്ചു വരുമ്പോൾ സിദ്ധു കൂടെ വേണം, ഞങ്ങടെ പഴയ സിദ്ധു വിനെ തിരിച്ചു കൊണ്ട് വരൂ pls, അല്ലാതെ കാണാൻ തോന്നുന്നില്ല ഇത് 😔

  • Preethi Prasanth
    Preethi Prasanth 3 months ago

    പഴയ കസ്തൂരിമാൻ അങ്ങനെ തിരിച്ചു വന്നു. അഭിരാമിക്ക് കിട്ടേണ്ടത് കിട്ടുകയും ചെയ്തു 😀😍😍😍

  • Sree Kutty
    Sree Kutty 3 months ago

    അങ്ങനെ പഴയ interesting കസ്തൂരിമാൻ വന്നേ 😄😄😄. ഇനി ഈ കസ്തൂരിഗന്ധം ഇതുപോലെ കാത്തുസൂക്ഷിച്ച മതി..... 😍😍😍😍

  • Ammus tp
    Ammus tp 3 months ago

    ഇന്നലത്തെ സാരി ഉടുത്തു കൊടുക്കലും stepl നിന്നുള്ള വീഴ്ചയും 😂😂😂ആഹാ എന്ത് മനോഹരമായ ആചാരങ്ങൾ.. ഇനിയും ഇതുപോലെ ഉള്ള നല്ല നല്ല ആചാരങ്ങൾ ഉണ്ടാവട്ടെ 😆😆😆😆

  • Dhanya Menon
    Dhanya Menon 3 months ago

    Sidharth നിങ്ങളെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു കണ്ടില്ലേ jeevya happy momments തിരിച്ചു വരുന്നു കൂടെ ഞങ്ങടെ സിദ്ധു കൂടി ഉണ്ടായിരുന്നെങ്കിൽ ആ സന്തോഷം ഇരട്ടിയാവുമായിരുന്നു.... മിസ്സ്‌ u dear

  • Ameena ashkar Adham muhammed

    മാമന്മാർക് ആരോ കുറച്ചു ബുദ്ധി ഉബദെശിച്ചു കൊടുത്തു എന്ന് തോന്നുന്നു

  • Lallu Ss
    Lallu Ss 3 months ago

    ഇതാണ് ഞങ്ങള്‍ പറഞ്ഞ കസ്തൂരിമാന്‍..😍👍

  • surabhi suru
    surabhi suru 3 months ago

    ഇന്നലത്തെ എപിയും പ്രോമോ യും ഒക്കെ powli😍😍😍😍😍 ഇതാണ് ഞങ്ങൾ പ്രേക്ഷകർ ആഗ്രഹിച്ച KM😋😋😋😋😋😋 abhiramikkum കിന്ദിരക്കും ശിവനിക്കും ഓരോന്നോരോന്നായി കണ്ണേട്ടനും കാവ്യയും പണികൊടുക്കുന്നത് കാണാൻ wait ചെയ്യുന്നവർ ഇവിടെ കൊട്👍👍👍👍👍👍👍👍👍👍👍

  • V k
    V k 3 months ago

    കൊള്ളാം💯 അടിപൊളി എപ്പിസോഡ് 🤩🤩🤩

  • DevuG Krishna
    DevuG Krishna 3 months ago

    ഈ അഭിരാമി മുട്ടൻ പണികൾ ചോദിച്ച് വാങ്ങുവാണല്ലോ??എന്തായാലും epi കലക്കീട്ടുണ്ട്..Super...മാമൻസ്

  • Aswathy Aswathy
    Aswathy Aswathy 3 months ago

    Kavyude kushub polichu😘😘😘

  • Safa Marva
    Safa Marva 3 months ago

    പഴയ സിദ്ധുവിനെ തിരിച്ച് കൊണ്ട് വരൂ പ്ലീസ്

  • Chirakkyal Sreehari
    Chirakkyal Sreehari 3 months ago

    ആ അഭിരാമിക്ക് ഇങ്ങനെ ഷോക്ക് കൊടുക്കണം എപ്പോഴും 😆😆 km കലക്കുണ്ട് ഇപ്പോൾ

  • SUNI RASHEED
    SUNI RASHEED 3 months ago

    Saturdayum Ini kasthooriman vnm pls

  • Nandana M
    Nandana M 3 months ago

    ഇന്നത്തെ epi 👌👌👌👌....കാവ്യയുടെ ഒരു കുശുമ്പ് കണ്ണേട്ടന് ഒരു കുത്തു കൊടുത്തത് 😀😀😀😀...അഭിരമാമിക്ക് നല്ല മുട്ടൻ പണി തന്നയാണല്ലോ കിട്ടിയത് അങ്ങനെ തന്നെ വേണം...

  • Asiya Asiya
    Asiya Asiya 3 months ago

    ഇന്നത്തെ എപ്പിസോഡ് അടിപൊളിയായിരുന്നു രണ്ട് പേരും ഉഗ്രൻ പണി ആണല്ലോ അഭിരാമിക്ക് കൊടുത്തത് '

  • Laina Martin
    Laina Martin 3 months ago

    Km തിരിച്ചു വന്നു.. jeevya ഇസ്‌തം 😍😍😍

  • Shabanu beegum Kp
    Shabanu beegum Kp 3 months ago

    പിള്ളേര് പണി തുടങ്ങി 😀😀😀😀

  • sumayya m
    sumayya m 3 months ago

    Ennalate Epi kidu.... 👍👏