Loading...
Loading...

Edakkad Battalion 06| Nee Himamazhayayi Song Teaser | Tovino Thomas | Samyuktha Menon | Kailas Menon DOWNLOAD

Share
Add
  • Published on Sep 10, 2019

  • Watch Edakkad Battalion 06 | Nee Himamazhayayi Song Teaser | Tovino Thomas | Samyuktha Menon | Kailas Menon Music : Kailas Menon Lyrics : B K Harinarayanan Singer : Nithya Mammen & Hari Sankar K S Director: Swapnesh K. Nair Writer: P. Balachandran (script) Producers : Dr. Shrikanth Bhasi, Thomas Joseph Pattathanam & Jayant mammen Dop : Sinu Sidharth Editor : Samjith Mohamed Chief Associate Director : Shajan Kallai Prodaction Controller : Rajan Philip Art : Yes Nathan Makeup : Ratheesh Ambadi Coustume Designer : Arun Manohar Stills: Shibi Sivadas Cast : Tovino Thomas, Samyuktha Menon Visit Our Website https://www.millenniumaudios.com Keep updated with the world of Malayalam movie and music, SUBSCRIBE: https://goo.gl/3Rd4dq Like us on Facebook https://www.facebook.com/MillenniumAu... Follow us on Twitter https://twitter.com/millenniumaudio Follow us on instagram https://goo.gl/qtFqUc
  • Edakkad Battalion 06| Nee Himamazhayayi Song Teaser | Tovino Thomas | Samyuktha Menon | Kailas Menon tags

  • Rishu Mon
    Rishu Mon 1 week ago

    ഇത് എന്താ.. മലയാളത്തിൽ വേറെ നായികമാർ ഇല്ലാത്ത പോലെ.. 🤗

  • Rahul Ganesh
    Rahul Ganesh 1 week ago

    അടുത്ത ജീവാംശമായി! മനോഹരമായ ഗാനവും വിശ്വൽസും

  • Sarath Vs
    Sarath Vs 1 week ago

    സൂപ്പര്ഹിറ് ആകട്ടെ ടോവിനോയുടെ ഈ ചിത്രം

  • Superman
    Superman 1 week ago

    ഹരിശങ്കർ ഫാൻസ്‌ മാത്രം ലൈക്ക് ചെയ്

  • since 1996
    since 1996 1 week ago

    ഈ പെണ്ണിനെ ദയവുചെയ്ത് ടൊവിനോയുടെ അടുത്ത പടത്തിൽ നായിക ആക്കല്ലേ....🙏

  • Zainu Zain_358
    Zainu Zain_358 1 week ago

    പടം പൊളിച്ചെടുക്കട്ടെ..❤️

  • neethu rn
    neethu rn 1 week ago

    Plz ee nayika vaenda cheta. Vere calla nayikayeyum vekku.

  • Health Features
    Health Features 1 week ago

    ടോവിനോ തോമസ് എന്ന മനുഷ്യൻ ഓരോ സിനിമ കഴിയും തോറും വളർന്നു കൊണ്ടിരിക്കയാണ്. ഇനിയും ഉയരങ്ങളിൽ എത്തും., ഉറപ്പ്

  • AMAL S
    AMAL S 1 week ago

    manju veezhumbo nayikayudea expression kandoo...kashtam🤣🤣

  • Mission lbsnaa
    Mission lbsnaa 1 week ago (edited)

    പുതു വെള്ളൈ മഴൈ ലെ bgm... താ താരരാര രാരര... പോലെ തോന്നി... 🤔.

  • Kochunni Kayamkulam

    Samyuktha not matching with TT

  • Legend 8
    Legend 8 1 week ago

    ടോവിനോയുടെ സിനിമയിൽ സംയുക്ത

  • Zantro zon
    Zantro zon 1 week ago

    Ore comedy palapravashyam keetaal chiri varoola ennu parayunna pole inyum ee combo veenda ennaanu my personal opinion

  • Anjali Balakrishnan

    എവിടൊക്കെ tovino ഉണ്ടോ അവിടൊക്കെ സംയുക്തയും കാണും

  • വളി വിടുന്ന ജിന്നിന്റെ ഫേക്ക്

    ടോവി-സംയുക്ത അവർ തമ്മിൽ നല്ല കെമസ്ട്രിയാണ്, ബയോളജിയാണ് 😋എന്നൊക്കെ നമ്മൾക്ക് തോന്നുന്നു എന്ന് അവർ കരുതുന്നു.. 😊

  • Gowtham_gv
    Gowtham_gv 1 week ago

    👌👌👌Awesome....fan from TN...waiting for full song

  • deepu t d
    deepu t d 1 week ago

    female voice ആദ്യം കേട്ടപ്പോൾ shreyaji ആണെന്ന് തോന്നിയ ആരേലും ഉണ്ടോ

  • സ്വന്തം ഗോപാലേട്ടൻ

    Ee booloka thara ye mathre nayika aakkan ullo mone Tovino???

  • സിദ്ധീഖ് സിദ്ധീഖ്

    അച്ചായോ നായികയെ ഒന്ന് മറ്റി പിടി ബോറടിക്കുന്നു നല്ല നായികമാർ വേറെയും ഉണ്ട് NB സംയുക്ത നല്ല നായികയാണ്. എന്നാലും ഒരു ചെയ്‌ഞ്ച് ആർക്കാണ് ഇഷ്ടപെടാത്തത് 🤪🤪🤪

  • Kailas Menon Productions
    Kailas Menon Productions 1 week ago (edited)

    Thanks everyone for the wonderful response. Nee Himamazhayayi song is so close to my heart. Full song lyric video will be released soon :) 3