Loading...
Loading...

Uppum Mulakum│Flowers│EP# 918 DOWNLOAD

Share
Add
  • Published on Aug 12, 2019

  • Join us on Facebook- https://www.facebook.com/flowersonair Twitter https://www.twitter.com/flowersonair Google Plus -https://plus.google.com/+FlowerstvIndia
  • Uppum Mulakum│Flowers│EP# 918 tags

  • Justine Jose
    Justine Jose 1 week ago (edited)

    നമ്മുടെ നൗഷാദ് ഇക്കയ്ക്ക് ഇരിക്കട്ടെ ഒരു like...♥️♥️♥️♥️

  • Musharraf Kp
    Musharraf Kp 1 week ago (edited)

    വസ്ത്രം ഇല്ലാത്തവർക്ക് ഒരു കട തന്നെ കൊടുത്ത നൗഷാദിക്കയാണ് ഇന്നത്തെ ഹീറോ ! 😍😍

  • Thansu Ponnus
    Thansu Ponnus 1 week ago

    ഞാനും വീട്ടിലെ മൂത്ത കുട്ടിയ. വീട്ടിലെ മൂത്ത കുട്ടികൾ ആരെങ്കിലും ഉണ്ടൊ. ഉണ്ടെങ്കിൽ ലൈക്ക് ചെയ്യു

  • nizzz df
    nizzz df 1 week ago

    Nammude hero 🦸‍♂️ Noushad ikkayku ethra like ❤️❤️💕😘😍👍👍👍

  • Rini mathew
    Rini mathew 1 week ago

    പാറുകുട്ടീടെ പാട്ടു കേട്ടോ...ഉണ്ണി വാവാവോ.....

  • Saifu Bjk
    Saifu Bjk 1 week ago

    തണ്ണീർ മത്തൻ സിനിമയിൽ നീലു ചേച്ചിയെ കണ്ടവർ ലൈക്

  • C&R TEC Chandhu
    C&R TEC Chandhu 1 week ago

    അന്യന്റെ ജീവന് വേണ്ടി സ്വജീവൻ വെടിഞ്ഞ ലിനു എന്ന മനുഷ്യസ്നേഹിക്കു ആദരാഞ്ജലികൾ 😭😭😭😓

  • Vineetha SV
    Vineetha SV 1 week ago

    മക്കളില്‍ ഏറ്റവും പാവം വിഷ്ണു ആണ്. എന്നിട്ട് ആരും ഒരു വിലേം കൊടുക്കുന്നുമില്ല. .

  • remz remz
    remz remz 1 week ago

    നമ്മുടെ നാട്ടിൽ ദുരിതം അനുഭവിക്കുന്നവർക് വേണ്ടി പ്രാർത്ഥിക്കാം.. ♥️

  • Sebin George
    Sebin George 1 week ago

    എന്റെ ക്രീം ബിസ്കറ്റിൽ ക്രീം കാണാനില്ല 😂😂😂

  • Noufal Design
    Noufal Design 1 week ago

    കേരളത്തിൽ പ്രളയം വന്നപ്പോൾ ടെലിവിഷൻ പ്രോഗ്രാം വീഡിയോ അപ്ലോഡ് ചെയ്യാത്ത ഒരേ ഒരു ചാനൽ നിങ്ങൾ ആണ്.... Good

  • Tk Jyothish
    Tk Jyothish 1 week ago

    ,ചെറുപ്പത്തിൽ കാണിച്ച കുസൃതിക്ക് ചേട്ടനോട് ഇത്ര വൈരാഗ്യം... എന്നാൽ ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ നോക്കിയ ലച്ചുനോട് ഒരു സഹതാപവും ഇല്ലാത്ത അഹങ്കാരികളായ പരട്ട പിള്ളേര്.... 😏😏😏

  • Augustin augi
    Augustin augi 1 week ago

    മലയാളികൾ ഇന്ന് ഏറ്റെടുത്ത പേര് നൗഷാദ്😘😘നൗഷാദ് ഇക്കായെ പോലുള്ളവര് ഉള്ളിടത്തോളം കാലം കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെ

  • പച്ച മാങ്ങ

    ഉരുൾ പൊട്ടലിൽ മരിച്ച സുഹുത്തുക്കൾക്ക് ആദരാഞ്ജലികൾ വസ്ത്രം ഇല്ലാത്തവർക്ക് വസ്ത്രം കൊടുത്ത നൗഷാദിക്കയെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • Febin Steephen
    Febin Steephen 1 week ago

    ആരൊക്കെ യൂട്യൂബിൽ നിന്ന് മാത്രം കാണുന്നത്😁😁😎😎😍😍.like അടി പ്ളീസ്👍👍👍

  • rohn jacob
    rohn jacob 1 week ago (edited)

    പതിനെട്ടാം പടിയിൽ മമ്മൂട്ടിക്ക് intro കൊടുത്ത് ബലു അണ്ണൻ......മെസ്സ് ബാലു അണ്ണൻ

  • amal p babu
    amal p babu 1 week ago

    ഓരോ ലൈക്കും നൗഷാദ് ഇക്കാക്ക് 😍😍😍

  • Visakh Vishu
    Visakh Vishu 1 week ago

    നമ്മൾ ഈ മഴകെടുതിയിൽ കുറെ ദൈവങ്ങളെ കണ്ടു അവരുടെ സഹായങ്ങൾ കുറെ കണ്ടു ആ നല്ല മനസിന്‌ ഒരു ബിഗ്‌ സല്യൂട്ട് ഇപ്പോൾ നമ്മുടെ ഹീറോ നൗഷാദ് ഇക്കയാണ്

  • Visakh Vishu
    Visakh Vishu 1 week ago

    നമ്മൾ അതിജീവിക്കും എന്തു വലിയ പ്രളയം വന്നാലും. എല്ലാരും സേഫ് ആണല്ലോ

  • ട്രോൾ മോൻ ട്രോൾ മോൻ

    എന്നാലും ബാലു ചേട്ടാ...🤣🤣🤣... മുടി യ നോട് ഈ ചതി വേണ്ടായിരുന്നു..... സത്യം പറഞ്ഞാൽ മുടിയൻ ഒരു പാവം തന്നെയാണ്..