Loading...
Loading...

Uppum Mulakum│Flowers│EP# 895 DOWNLOAD

Share
Add
  • Published on Jul 9, 2019

  • Join us on Facebook- https://www.facebook.com/flowersonair Twitter https://www.twitter.com/flowersonair Google Plus -https://plus.google.com/+FlowerstvIndia
  • Uppum Mulakum│Flowers│EP# 895 tags

  • Visakh Vishu
    Visakh Vishu 1 week ago

    ഇന്ന് ഉപ്പും മുളകിലെ ലക്ഷ്മി ബാലചന്ദ്രൻ തമ്പി (വെളളിമുങ്ങ )ആയ ജൂഹി രസ്തഗി ജന്മദിനമാണ്. Happy birthday ജൂഹി🎂🎂🎈🎉

  • SARATH K S
    SARATH K S 6 days ago

    ഞാൻ കൂടുതൽ ചിരിച്ചത് നീലുവിന്റെ തള്ള് കേട്ടട്ടല്ല,,, നീലു തള്ള് പറയുമ്പോഴുള്ള ബാലുവിന്റെ aa Acting കണ്ടട്ടാണ്,,,,,, ബാലുവണ്ണൻ ഉയിർ

  • Sneha Sruthi
    Sneha Sruthi 1 week ago

    പിന്നെ പറയണോ പൂരം. കുട്ടം പിള്ളയും വീട്ടുകാരും ഒക്കെ സ്കൂളിൽ ചെന്ന് വളഞ്ഞിരുന്ന് ഉപ്പുമാവ് തീറ്റയായി...,😂😂😂

  • Nisam Edk
    Nisam Edk 1 week ago

    നമ്മളെ പാറുകുട്ടിക്കു ഒരു ചക്കര ഉമ്മ കൊടുക്കാൻ താല്പര്യം ഉള്ളവർ ആരൊക്കെ 😘😘😘♥♥♥

  • Fasil Jafar
    Fasil Jafar 1 week ago (edited)

    നീലുവിന്റെ തള്ള് കഥകൾ കേട്ടു ചിരി വന്നത് ആർക്കൊക്കെ

  • small big family
    small big family 1 week ago

    കമന്റ് വായിച്ചു പോകുന്നവർ ലൈക്ക് ബട്ടൺ അമര്തി പോവുക thanks👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌😂😂😂😂😂😂😂😆😆😆😆😆😆😆😆😆😆😆

  • Sreejith Sankarankutty

    ഇന്ത്യ തോറ്റ, ധോണി കരയുന്ന കണ്ട വിഷമത്തില്‍ ഇരിക്കുന്നവര്‍ ആരൊക്കെ ഉണ്ട്? 😞😞😞

  • Reshma Rajeesh
    Reshma Rajeesh 1 week ago

    നീലുന്റെ കഥ കേൾക്കുമ്പോൾ ഉള്ള പാറു ന്റെ ഭാവം സൂപ്പർ

  • Riyas k Pullookkara
    Riyas k Pullookkara 1 week ago (edited)

    ന്റമ്മോ ബാലുവിന്റെ തള്ളന്നും ഒരു തള്ള ല്ല.... നീലു ഒരു രക്ഷയും ഇല്ല.. തള്ളോട് തള്ള്.... ന്താ ഒരു അഭിനയം 🙄🙄😎

  • Abdul azeeZ Azeez
    Abdul azeeZ Azeez 1 week ago

    പാറുകുട്ടി പാപ്പം ചോദിക്കുന്നത് കാണാൻ എന്ത് രസം.. പാറുക്കുട്ടി കേശുവിനെ ഒരു ഭീഷണിയാവും

  • akash nair
    akash nair 1 week ago

    രാവിലെ എന്നെ പോലെ ഒരു പണിക്കും പോകാതെ വീട്ടിൽ ഇരുന്ന് ഉപ്പും മുളകും കാണുന്നവർ ലൈക്ക് അടി ( സ്കൂൾ കോളേജ് വിദ്യാർഥികൾ മാത്രം )

  • Rasis sweet home
    Rasis sweet home 1 week ago

    കുട്ടൻപിള്ളയും കുടുംബവും പോയ് വളഞ്ഞിരുന്നു ഉപ്പുമാവ് തീറ്റി തൊടങ്ങി ഹ ഹ ഹ ഹ ഹ ഹ .........😜😜😜😜😜😜😃

  • Honey KL
    Honey KL 1 week ago

    ഉപ്പും മുളകിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ ഉള്ളത് പ്രവാസികളാണ് പ്രവാസികളെ എല്ലാവരും ചേർന്ന് ലൈക്കും കാണിച്ചേ

  • Chinnu Apz
    Chinnu Apz 1 week ago

    Last scene le പാറുക്കുട്ടിയുടെ ആ ചിരിയും കണ്ണിറുക്കലും. ഹോ...എന്റെ പൊന്നോ😉😘😘

  • RESHMI PRASAD
    RESHMI PRASAD 1 week ago

    അവസാനം പഞ്ചായത്ത് പ്രസിഡന്റ് തോളിൽ തട്ടി പറഞ്ഞു.. നീലു.. നീ സുലൈമാൻ അല്ല ഹനുമാൻ aannenu...😃

  • Merlin Mathew
    Merlin Mathew 1 week ago

    Parukutty fans like adiche 😍😍

  • Binu Pkunni
    Binu Pkunni 1 week ago

    ഇന്ന് നമ്മുടെ വെള്ളിമൂങ്ങയുടെ birthday ആണ് എല്ലാരും ഒന്ന് വിഷ് ചെയ്തേ ലച്ചൂന്റെ birthday special eppisode വേണം plsssss😍😍😍🤩

  • Ashly krishna
    Ashly krishna 1 week ago

    ക്ലൈമാക്സ്‌ പാറുകുട്ടിയുടെ ചിരിക് ഒരു 100 like 😍😘😘😘😘

  • All Rounder 360
    All Rounder 360 1 week ago

    ഇൗ episode ഞാൻ കണ്ട രണ്ട് highlights: 1. ഭാസി അണ്ണന്റെ അടിപൊളി പൊളിച്ചടുക്കി സ്ക്രിപ്റ്റ്!

  • Afzal Mogral
    Afzal Mogral 1 week ago

    നെയ്യാറ്റിൻകര എപ്പിസോഡിന് വേണ്ടി ചോദിച്ചു മടുത്തവർക്ക് ലൈക്ക് അടിക്കാനുള്ള കമെന്റ് 😆😆😆