Loading...

Seetha | Flowers | Ep#539

Loading...
Share
Sitene Add
  • Published on Feb 9, 2019

  • Mon- fri, 06.30 PM Only On Flowers. ================================ Don't miss even a single episode of "Seetha" ================================= Flowers Comedy -http://j.mp/flowerscomedy Flowers On Air -http://j.mp/flowersonair Our Social Media Facebook- https://www.facebook.com/flowersonair Twitter https://www.twitter.com/flowersonair Google Plus -https://plus.google.com/+FlowerstvIndia
  • Seetha | Flowers | Ep#539 tags

Comments

  • Tiny Creations
    Tiny Creations 2 months ago

    Plzzz sir my request shanuikka thrichuvanam plzzz sir

  • Arun Raj cr
    Arun Raj cr 2 months ago

    വെറുതെ നമ്മളെ വെറുപ്പിച്ചു കൊല്ലാതെ സീതയെ കൊന്നിട്ട് ഇതൊന്നു അവസാനിപ്പിക്കുന്നത് അല്ലേ നല്ലത്..

  • Aseelavishnu lal vishnu lal

    ഇന്ദ്രട്ടൻ തിരിച്ച് വരണം ഞങ്ങൾക്ക് ഇഷ്ടം ഏട്ടൻ

  • kalid faisal
    kalid faisal 2 months ago

    ഇപ്പൊ സീത കാണുന്നത് പുച്ഛിക്കാൻ വേണ്ടി മാത്രം ആണ്

  • Abhiram Bijumon
    Abhiram Bijumon 2 months ago (edited)

    സീത സീരിയലിന്റെ പ്രത്യേകതകൾ : ലൈവായി കല്യാണം നടത്തി 3 മാസം തികയു മുമ്പേ നായകനെ മരണത്തിലൂടെ ഒഴുവാക്കിയ ഒരേ ഒരു സീരിയൽ അത് സീത സീരിയൽ.ദുഷ്ടൻ മാരെ പന പോലെ വളർത്തുന്ന ഏക സീരിയൽ സീത സീരിയൽ രാമനെന്ന കഥാപാത്രത്തിന് ഒരു റോളും കൊടുക്കാതെ മൂലക്കിരുത്തിയ ഒരേ ഒരു സീരിയൽ അത് സീത സീരിയൽ .നിൽക്കുന്ന നിൽപ്പിൽ കഥാപാത്രങ്ങളെ നിഷ് പ്രഭരാക്കുന്ന ഒരേ ഒരുസീരിയൽ അത് സീത സീരിയൽ സാങ്കൽപ്പിക ഥാപാത്രങ്ങളുമായി മുന്നോട്ട് പോരുന്ന ഒരേ ഒരു സീരിയൽ അത് സീത സീരിയൽ.നിൽക്കുന്ന കഥാപാത്രത്തിനു പോലും റോളില്ലാതെ വീണ്ടും പുതിയ പുതിയ കഥാപാത്രങ്ങളെ കൊണ്ടു വരുന്ന ഏക സീരിയൽ അത് സീത സീരിയൽ കഥാപാത്രങ്ങൾക്ക് കുടുംബജീവിതം കൊടുക്കാത്ത ഒരേ ഒരു സീരിയൽ സീത സീരിയൽ ഇനിയുമുണ്ട് ഒരുപാട്.

  • ayzin ayzu
    ayzin ayzu 2 months ago

    keralthile pralayathinu shesham Vanna ....mahaaa dhurandham....cheetha

  • Shaiby John
    Shaiby John 2 months ago

    Mariyakutty serikkum IPS eduthoode ...nalla chercha nalla Bhavam l like you

  • Anju Thumbi
    Anju Thumbi 2 months ago

    Hahah മുഖം കെട്ടിയപോ സീത തന്നെ തുണി മൂക്കിന്റെ അവിടുന്നു മാറ്റി.. 😆

  • Abu Thahir
    Abu Thahir 2 months ago

    നിർത്തി പോടാ കോന്നി ഒരു സീത സീരിയൽ ഞങ്ങളുടെ indran ഇല്ലാതെ സീത ഞങ്ങൾക്കും വേണ്ടാ

  • Manoj Manoj
    Manoj Manoj 2 months ago

    ഈ ചാനലുകാരെ സമ്മതിക്കണം ഇത്രയും പ്രേക്ഷകർ എതിർത്തിട്ടും ഒരു ഉളുപ്പും ഇല്ലാതെ ഇന്ദ്രനെ കൊണ്ട് വരാതെ ഒരുത്തന്റെ വാക്കും കേട്ടു നല്ലോരു സീരിയൽ കൊളം ആക്കി. ഈ സീരിയൽ നിർത്താത്ത കാരണം അറിയാം. ഇതിന്റെ നിർമ്മാതാവിന് ഇപ്പോൾ വേറെ പ്രൊജക്റ്റ്‌ ഒന്നും ഇല്ല. പിന്നെ ഇവർ പുതിയത് ഒന്നും തുടങ്ങിയാൽ ഇനി ആരും കാണില്ല. ചാനലിന് പുതിയ സീരിയൽ ഒന്നും ഇല്ല. ഇനി ആരും കമന്റ് ഇടാൻ പോലും വരല്ലേ

  • Raiha Raiha
    Raiha Raiha 2 months ago

    Thufffffffffff...... ഒന്ന് പറയാതെ വയ്യ ഇന്ദ്രേട്ടനെ പറ്റി സീത മാഡം പറഞ്ഞ ചില ഡയലോഗ് കേട്ടപ്പോ ഒരു രോഞ്ചാമം അതാണ്‌

  • Remya Rs
    Remya Rs 2 months ago

    ഇനി ഇപ്പോൾ ജടായുന്റെ പെങ്ങളെ രക്ഷിക്കാൻ വന്നരെക്ഷ ക സീത ആണ് എന്ന് കഥ അപ്പൊ ജടായു സത്യം അറിയും പൊട്ടനെ തട്ടും സീത യും ജടായു കൂടി ശത്രുക്കളേ നശിപ്പിക്കും ജടായു സീത യേ കെട്ടും കോന്നി അവനെ തട്ടും എപ്പടി അടുത്ത ട്വിസ്റ്റ്‌ 😅😅😇😇😇😎😎

  • bincyb Kennedy
    bincyb Kennedy 2 months ago

    Njan skip cheythu.Ningalo?

  • Aseef Ammu
    Aseef Ammu 2 months ago

    എല്ലാ കമന്റുകളും വായിച്ചുകഴിഞ്ഞപ്പോഴേക്കും സീരിയൽ കഴിഞ്ഞു ഭാഗ്യം എൻറെ വക ഒരു ഡിസ് ലൈക്ക് ഉണ്ട്ട്ടോ👎

  • Haseena Jahangeer
    Haseena Jahangeer 2 months ago

    എറണാംകുളം മരടിൽ നടന്ന കൊലപാതകം കൊന്നിച്ചൻ നേരിൽ പോയി കണ്ടെന്ന് തോനുന്നു 😂😂

  • krishna m babu
    krishna m babu 2 months ago

    Konni mama ineemund tym.....indrettane konduvaaa

  • Aksa Jijosh
    Aksa Jijosh 2 months ago

    ചിലക്കാതെ ഇരിക്ക് പെണ്ണെ.... ഒരു ലോഡ് പുച്ഛം

  • Viewers 1
    Viewers 1 2 months ago (edited)

    സൂപ്പർ കഥയാ വേറെ എവിടെയും കാണാൻ പറ്റില്ല ഇങ്ങനെ ഒരു കഥ.എന്റെ പോന്നോ .....മതിയായില്ലേ നിർത്തിക്കൂടെ ...

  • Surumi Noufal
    Surumi Noufal 2 months ago

    Seethaye rakshikkan indrettane kond vAaa

  • shijana ponnuss
    shijana ponnuss 2 months ago

    Dislike adikan vannatha pokun konni sire onn nirthi po than e serial idrettan marichu seetheyum kuda konnit than nirthi podo script azhuthan ariyillenkil serial nirthi po